nalini
നളിനി

ഓച്ചിറ: പ്രയാർ തെക്ക് ആലുംപീടിക മൂക്കത്ത് പണ്ടകശാലയിൽ ജയപ്രകാശിന്റെ ഭാര്യ നളിനി (65) നിര്യാതയായി. മക്കൾ: അനു പ്രകാശ്, ബിനു പ്രകാശ്. മരുമക്കൾ: ശീതൾ ബോസ്, ആതിര.