കൊല്ലം: തെക്കേവിള പോച്ചയിൽ എസ്. ബാലകൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സുഭഗൻ, സുഗതൻ, സുരേഷ്ബാബു, അഡ്വ. സുനിൽകുമാർ, സജിമോൾ. മരുമക്കൾ: ജയലക്ഷ്മി, മോളി, രാജിക, സിനി, ലാൽ. സഞ്ചയനം 14ന് രാവിലെ 6ന്.