കൊട്ടാരക്കര: ഓടനാവട്ടം കട്ടയിൽ അമ്പലത്തും കാലയിൽ പ്രേംനിവാസിൽ യശോധരൻ മുതലാളി (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.