എഴുകോൺ: അമ്പലത്തുംകാല പോളി ജംഗ്ഷനിൽ കുഴയ്ക്കാട്ട് പുത്തൻ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ രാജമ്മ (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: സുധാകരൻ, സുശീല, സുജാത, സുഗതൻ, സുധ, പരേതരായ സുദേവൻ, സുധർമ്മ. മരുമക്കൾ: വിനിത, സുന്ദരൻ, ചന്ദ്രഹാസൻ, സുധർമ്മ, സജീവൻ, ഉപാസന, സുദർശന ബാബു