കൊല്ലം: കാവനാട് ഇളയിടത്ത് രവി (89) നിര്യാതനായി. ഭാര്യ: പരേതയായ പി.ടി. അമ്മിണി. മക്കൾ: എ.ആർ. കൈരളി, എ.ആർ. ലക്ഷ്മി. മരുമക്കൾ: ഡോ. എസ്.ജെ. രാജേഷ് (താലൂക്ക് ആശുപത്രി, കുണ്ടറ), ബിജു കൃഷ്ണമൂർത്തി (സുമേരു കൺസ്ട്രക്ഷൻസ്). ചെറുമക്കൾ: ഭരത് കെ. രാജേഷ്, മുകുന്ദ് കെ. രാജേഷ്, മാധവൻ ബി. നാഥ്, നിരഞ്ജൻ ബി. നാഥ്. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 7ന്.