പുനലൂർ: നരിക്കൽ കൊച്ചുതുണ്ടിൽ വീട്ടിൽ രാജൻ മാത്യു (59) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നരിക്കൽ അസംബ്ളീസ് ഒഫ് ഗോഡ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ രാജൻ. മക്കൾ: സന്തോഷ് രാജൻ, സൗമ്യ രാജൻ. മരുമക്കൾ: ടിൻസി, അനിൽ.