തേവലക്കര: മുള്ളിക്കാല കൊല്ലാലക്കിഴക്കതിൽ (കൊച്ചുതറയിൽ) ഇസ്ഹാക്ക് കുഞ്ഞ് (65) നിര്യാതനായി. ഭാര്യ: ലൈല. മകൻ: നാദർഷ. മരുമകൾ: മൈമൂനത്ത്.