കൊല്ലം: കൊട്ടാരക്കര കോട്ടാത്തല മൂഴിക്കോട് കടമ്പാട്ടുവിള വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ രാജമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ അശോകൻ, വിജയൻ, പരേതനായ രാജൻ, ശ്രീദേവി, ലാലി, ഷാജി, മരുമക്കൾ: സാവിത്രി, രമ, മോഹനൻ, അമ്പിളീധരൻനായർ, ജയശ്രീ. സഞ്ചയനം 16ന് രാവിലെ 8ന്.