വാളകം: മേൽക്കുളങ്ങര മരുതിയറപുത്തൻവീട്ടിൽ ചന്ദ്രശേഖരൻ (94) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: മോഹൻദാസ് (സി.പി.എം മേൽക്കുളങ്ങര ബ്രാഞ്ച് അംഗം), പരേതയായ ഉഷാകുമാരി, ഉദയകുമാർ, അനിൽകുമാർ (സി.പി.എം മേൽക്കുളങ്ങര ബ്രാഞ്ച് അംഗം). മരുമക്കൾ: മഞ്ജുമോഹൻ (ഉമ്മന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ബിനു, നിഷ. മരണാന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 8ന്.