ഓച്ചിറ: പ്രയാർ വടക്ക് പനക്കുളത്ത് പുത്തൻവീട്ടിൽ ഗോപാലന്റെ ഭാര്യ സതിഅമ്മ (77) നിര്യാതയായി. മക്കൾ: സാബു, ഉഷ, ഷീജ. മരുമക്കൾ: താര, മുരളി, രാജൻ. സഞ്ചയനം 17ന് രാവിലെ 8ന്.