ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറു മുളവിള വടക്കത്തിൽ കുട്ടപ്പൻനായർ (60) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണിഅമ്മ. മക്കൾ: രതീഷ്കുമാർ, രമ്യ. കെ. നായർ. മരുമക്കൾ: കൃഷ്ണകുമാർ, സരിത.