raju-45
രാജു

എഴുകോൺ: കുടവട്ടൂർ മാരൂർ സപര്യയിൽ രാജു (45) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: വി. ഷൈനി. മകൾ: ഹിമ.എസ്.രാജ്. സഞ്ചയനം 17ന് രാവിലെ 7ന്.