deepa-ajith-44
ദീപ അജിത്ത്

കൊല്ലം: അടൂർ കൊന്നമങ്കര (ശാന്തി റസിഡൻസ് അസോസിയേഷൻ) മീനം വീട്ടിൽ കെ. അജിത്തിന്റെ ഭാര്യ ദീപ അജിത്ത് (44) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: കാർത്തിക, കൃഷ്ണ.