പരവൂർ: പൂതക്കുളം തെങ്ങുവിളവീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ നാണിക്കുട്ടിഅമ്മ (99) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മകൻ: മോഹനൻപിള്ള (മസ്‌ക്കറ്റ്). മരുമകൾ: സരളാദേവിഅമ്മ.