തൊടിയൂർ: പുലിയൂർവഞ്ചി തെക്ക് കൃഷ്ണ ഭവനത്തിൽ വേണു ഗോപാലൻ (ബാബു 59) നിര്യാതനായി. ഭാര്യ: രോഹിണി. മകൻ: പ്രഭുൽ കൃഷ്ണൻ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, കൃഷ്ണണമ്മ, വിജയൻ, ശ്രീനിവാസൻ, ശിശുപാലൻ.