അഞ്ചൽ: അഗസ്ത്യക്കോട് വിളയിൽ വീട്ടിൽ എൻ. ഗോവിന്ദപിള്ളയുടെ ഭാര്യ ചെല്ലമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗിരിജകുമാരി, ഗിരീശൻനായർ, സുരേഷ് കുമാർ, ഗണേശ് കുമാർ. മരുമക്കൾ: വാസുദേവൻനായർ, ഷീല, സിന്ധു, എസ്. ഷീജ (മഹിളാ കോൺഗ്രസ്സ് അഞ്ചൽ മണ്ഡലം പ്രസിഡന്റ്).