വാളത്തുംഗൽ: ഉഷാലയത്തിൽ എം.കെ. ഭാസ്കരൻപിള്ള (90, ജി.എം.എസ്) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മഅമ്മ. മക്കൾ: വിജയകുമാരി, വിജയകുമാർ, ഉഷാകുമാരി, പ്രസന്നകുമാരി, അംബികകുമാരി, ശ്രീകുമാരി. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻനായർ, വത്സലകുമാരി, ചിറ്റടി ശശി, രവീന്ദ്രൻപിള്ള, ചന്ദ്രശേഖരൻപിള്ള, തുളസീധരൻപിള്ള. സഞ്ചയനം 16ന് രാവിലെ 7ന്.