ഉറകുന്ന്: നേതാജി വൃന്ദാവനത്തിൽ കെ.പി. വിശ്വനാഥപിള്ള (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനഅമ്മ. മക്കൾ: രാജീവ്, ശശിധരൻപിള്ള, മനോഹരൻപിള്ള, ശശാങ്കൻപിള്ള. മരുമക്കൾ: ശ്രീകുമാരി, രത്നകുമാരി, അനിത, ശാലിനി.