കടയ്ക്കൽ: വയ്യാനം സംഗീതിൽ ഷാഹുൽ ഹമീദ് (97) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 7ന് ചെറുകുളം മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: അസുമ ബീവി. മക്കൾ: സാറാബീവി, ഡോ. സലാഹുദീൻ (റിട്ട. ഓങ്കോളജി പ്രൊഫസർ, ആലപ്പുഴ മെഡിക്കൽ കോളേജ് ), ഷറഫുദീൻ, സിറാജുദീൻ, ഷെരീഫുദീൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ), മുഹമ്മദ് കാസിം, സുൽഫത്ത് ബീവി. മരുമക്കൾ: ഇബ്രാഹിം കുഞ്ഞ്, ഡോ. നസീമ (അഡി. പ്രൊഫസർ മെഡിക്കൽ കോളേജ്, കോഴിക്കോട് ), നസീമാബീവി, ഷംലാ, സജിനബീഗം, സുൽഫത്ത് (ടീച്ചർ, അഞ്ചൽ വെസ്റ്റ് എച്ച്.എസ്. എസ്), സലീം.