എഴുകോൺ: വാറൂർ വീട്ടിൽ പരേതനായ സി.വി. രാഘവൻ മുതലാളിയുടെ ഭാര്യ എം.എസ്. യശോധര (92) നിര്യാതയായി. സഞ്ചയനം 17ന് രാവിലെ 7ന്.