madhavanpilla-70
മാധവൻപിള്ള

കൊല്ലം: കൊട്ടാരക്കര പൂവറ്റൂർ പടിഞ്ഞാറ് നന്ദനത്തിൽ (പറങ്കിമാംവിള) വീട്ടിൽ മാധവൻ പിള്ള (70) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: സതീദേവി. മക്കൾ: ഗിരീഷ്, ഹരീഷ്, അശ്വതി. മരുമക്കൾ: ലേഖ, ധന്യ, വിനോദ്.