chellamma-95
ചെല്ലമ്മ

കൊല്ലം: കൊട്ടാരക്കര കോട്ടാത്തല നിരപ്പുവിള പുത്തൻവീട്ടിൽ പരേതനായ കാർത്തികേയന്റെ ഭാര്യ ചെല്ലമ്മ (95) നിര്യാതയായി. മക്കൾ: ശിവദാസൻ, സരസമ്മ, സോമൻ, രവീന്ദ്രൻ, ബാലചന്ദ്രൻ, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: സൂസമ്മ, പ്രസന്ന, വിശ്വനാഥൻ, കൗസല്യ, ഉഷ, ശോഭന. സഞ്ചയനം 19ന് രാവിലെ 8ന്.