മയ്യനാട്: ധവളക്കുഴി അജിത്ത് ഭവനിൽ പൊന്നയ്യൻ ആചാരി (67) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: അജിത്ത്, അനിത, ആശ, അനു. മരുമക്കൾ: സന്തോഷ്, മനോജ്ലാൽ. സഞ്ചയനം 16ന് രാവിലെ 8ന്.