കാവനാട്: ശിവദാസ് ഭവനിൽ പരേതനായ ശിവദാസന്റെ ഭാര്യ ഇന്ദിര (55) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 6ന് വീട്ടുവളപ്പിൽ. മക്കൾ: അനീഷ്, അനിത. മരുമകൻ: പ്രദീപ്.