ഏരൂർ: ചില്ലിംഗ് പ്ലാന്റ് സിന്ധു വിലാസത്തിൽ പരേതനായ സത്യരാജന്റെ ഭാര്യ സുധർമ്മ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, ഷിബു. മരുമക്കൾ: സതീശൻ, ഗിരിജ. സഞ്ചയനം 18ന് രാവിലെ രാവിലെ 8ന്.