പരവൂർ: പോളച്ചിറ പ്ലാവിളവീട്ടിൽ പരേതനായ ഗോപാലൻനായരുടെ ഭാര്യ രത്നമ്മഅമ്മ (72, റിട്ട. റെയിൽവേ ജീവനക്കാരി) നിര്യാതയായി. മക്കൾ: ബിന്ദു, സുനി, മഞ്ജു. മരുമക്കൾ: ശശീന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, ബിജു. സഞ്ചയനം 17ന് രാവിലെ 7ന്.