പന്മന: കോലം ചൊക്കൽതറയിൽ (വൃന്ദാവനം) ശിവരാജ (59, റിട്ട. കെ.എം.എം.എൽ ) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രജനിരാജ, വൃന്ദാരാജ. മരുമക്കൾ: ജി. സുഗുദേവ്, എസ്. അജികുമാർ. സഞ്ചയനം 17ന് രാവിലെ 8ന്.