പന്മന: മുല്ലക്കേരിൽ സരളാലയത്തിൽ കെ. ഗോപിനാഥൻനായർ (67) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സരളാദേവി. മക്കൾ: നിഷ, നിധിൻ. മരുമക്കൾ: ഗിരീഷ്, ശ്രീലക്ഷ്മി. സഞ്ചയനം 21ന് രാവിലെ 7ന്.