കൊല്ലം: തേവള്ളി കരീപ്ര (ആർ.വി.സി.എ.ആർ.എ.175) വീട്ടിൽ കെ.എൽ. രാജലക്ഷ്മിഅമ്മ (രാധ, 89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. കൊല്ലം ജില്ലാ സഹകരണ ബാങ്കിൽ നിന്നും വിരമിച്ച ചീഫ് അക്കൗണ്ടന്റാണ്. സഹോദരങ്ങൾ: കെ.എൽ. രാജേശ്വരിഅമ്മ, പരേതരായ പൊന്നമ്മഅമ്മ, ജഗദമ്മഅമ്മ, സരസ്വതിഅമ്മ, കരീപ്ര ബാലൻ, കെ.ആർ.സി. നായർ (കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മുൻ ജില്ലാ സെക്രട്ടറി). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.