കൊല്ലം: ശ്രായിക്കാട് മക്കാടത്തിൽ പരേതനായ എം.എസ്. രുദ്രന്റെയും എസ്. വിമലയുടെയും മകൻ എം.ആർ. ബിമൽശിബി (53) നിര്യാതനായി. ഭാര്യ: ഷൈബ. മക്കൾ: അതുൽ ശിബി, അശ്വന ശിബി. മരണാനന്തര കർമ്മങ്ങൾ 28ന് രാവിലെ 8ന്.