തഴുത്തല: മുഖത്തല കിഴവൂർ പി.കെ. ജംഗ്ഷനിൽ ഷിജുഭവനിൽ മഹോശ്വരന്റെ ഭാര്യ ഓമന (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: ഷിജു. മരുമകൾ: പ്രതീഭ.