എഴുകോൺ: കോൺഗ്രസ് കരീപ്ര മണ്ഡലം സെക്രട്ടറി കടയ്ക്കോട് സ്വാതിയിൽ പി. മോഹനൻ (59) നിര്യാതനായി. ഭാര്യ: സി.എ. സുനിത. മക്കൾ: മുക്തി. എസ്. മോഹനൻ, മമത.എസ്.മോഹനൻ. സഞ്ചയനം 18ന് രാവിലെ 7ന്.