devaki-82
ദേവകി

കൊല്ലം: പുത്തൂർ പാങ്ങോട് അമ്പിയിൽ പനാറ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ദേവകി (92) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. മക്കൾ: തങ്കമണി, മല്ലിക, പത്മകുമാർ, സോളമൻ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: പരേതനായ ശശിധരൻ, രാജേന്ദ്രൻ, രാധാമണി, മിനി, പുഷ്പ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.