joseph-75
കെ.ജി. ജോസഫ്

കൊല്ലം: കൊട്ടാരക്കര കലയപുരം ആശ്രയ സങ്കേതം അന്തേവാസി കെ.ജി. ജോസഫ് (75) നിര്യാതനായി. കഴിഞ്ഞ 2 വർഷമായി സങ്കേതത്തിൽ കഴിയുകയായിരുന്നു. ഭാര്യ: അന്നമ്മ ജോസഫ്. മൃതദേഹം കൊട്ടാരക്കര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. വിവരങ്ങൾക്ക്‌ 9447798963.