രാമൻകുളങ്ങര: കളർകോട് മഠത്തിൽ, പ്രശസ്ത വയലിനിസ്റ്റ് കളർകോട് കൃഷ്ണസ്വാമിയുടെ ഭാര്യ എസ്. മീനാക്ഷിഅമ്മാൾ (86) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: കളർകോട് കെ. നാരായണസ്വാമി, കെ. രാമചന്ദ്രൻ. മരുമക്കൾ: എം.എസ്. ഉഷ, ആർ. ഭുവന.