കല്ലുവാതുക്കൽ: ചിറക്കര പുത്തൻവീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (94) നിര്യാതയായി. മക്കൾ: രാജൻപിള്ള, പരേതയായ രത്നമ്മഅമ്മ, സുകുമാരപിള്ള, പരേതനായ ശശിധരൻപിള്ള, രാധാമണിഅമ്മ, ഉഷാകുമാരിഅമ്മ. മരുമക്കൾ: പരേതയായ ലളിതമ്മ, മുരളീധരമേനോൻ, അനിത, ശോഭ, പരേതനായ ഭാർഗവൻനായർ, ബാബുരാജൻപിള്ള. സഞ്ചയനം വ്യാഴാഴ്ച.