ചാത്തിനാംകുളം: ഷിബു ഭവനിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (99) നിര്യാതയായി. മക്കൾ: സദാശിവൻപിള്ള, പരേതരായ ഭാസ്കരൻപിള്ള, രാജേന്ദ്രൻനായർ. മരുമക്കൾ: സരോജിനിഅമ്മ, രമണി.