എഴുകോൺ: കാരുവേലിൽ ശ്രീമുരുകവിലാസത്തിൽ വിദ്യാധരന്റെ ഭാര്യ കൗസല്യ (സരസ്വതി, 65) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന്. മക്കൾ: സുരേഷ്കുമാർ, ലീനാഭായി, പരേതനായ സജിമോൻ, ബീനാമോൾ. മരുമക്കൾ: ഷീജ, മോഹനൻ, വിമലൻ.