കൊട്ടാരക്കര: ഇഞ്ചക്കാട് കൊല്ലൂരഴികത്ത് വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ മറിയാമ്മ (80) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് ഇഞ്ചക്കാട് ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ഓമന, കുഞ്ഞുമോൻ, പരേതനായ ബാബു. മരുമക്കൾ: ജോസ്, മീന, ജെസ്സി.