babu-50
എസ്. ബാബു

കുണ്ടറ: ചെറുമുട് കൊച്ചുവിള വീട്ടിൽ എസ്. ബാബു (50) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: സുസമ്മ. മക്കൾ: ആവണി, അശ്വതി.