കൊട്ടാരക്കര: കിഴക്കേക്കര പ്രശാന്തി നഗർ 418 ൽ കേശവമംഗലത്തിൽ എ.പി. ഗോപിനാഥൻപിള്ള (79, റിട്ട. ഡപ്യൂട്ടി സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: രോഹിണിഅമ്മ. മക്കൾ: ശ്രീരാജ് (യു.എസ്.എ), ഗണേഷ് (തിരുവനന്തപുരം). മരുമക്കൾ: രശ്മി (യു.എസ്.എ), ലക്ഷ്മി (തിരുവനന്തപുരം).