ഊന്നിൻമൂട്: ഹരിഹരപുരം ശ്രീഹരിയിൽ (കൊറ്റാഴം) ആർ. ഹരിദാസൻപിള്ള (82, റിട്ട. ബി.ഡി.ഒ) നിര്യാതനായി. ഭാര്യ: ജി. ലളിതഭായിഅമ്മ. മക്കൾ: ഹേമ, ആദർശ്, ശ്രീജിത്ത്. മരുമക്കൾ: ആർ.എസ്. സുനിൽ, സി.വി. രശ്മി, സൗമ്യ. ജി. നാഥ്.