എഴുകോൺ: കൈതക്കോട് പാലവിള വീട്ടിൽ കെ. സഹദേവൻ (79, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: എസ്. സരസ്വതി. മക്കൾ: സതി, സരള, സലിജ. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ, സി. വിമലൻ, പി. ബാബു. സഞ്ചയനം 17ന് രാവിലെ 8ന്.