ആദിനാട് തെക്ക്: കുമ്പഴവീട്ടിൽ സരോജിനിഅമ്മയുടെ മകൻ പ്രദീപ്കുമാർ (42) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അഗ്നിവേശ്, അലംകൃത. സഞ്ചയനം 18ന് രാവിലെ 8ന്.