radha-75
എൻ. രാധ

പാരിപ്പള്ളി: കുളമട സീനാഭവനിൽ പരേതനായ സോമൻമുതലാളിയുടെ ഭാര്യ എൻ. രാധ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സീന, ബിന്ദു, അനിൽ. മരുമക്കൾ: ദിലീപ്, ലൈലാസ്, സിമി.