നീരാവിൽ: പെരിനാട് രേഖാനിവാസിൽ ചെറുകരവീട്ടിൽ പരേതനായ എൻ. ഗോപാലപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (89) നിര്യാതയായി. മക്കൾ: മോഹനചന്ദ്രൻപിള്ള (റിട്ട. ഹാർബർ എൻജിനിയറിംഗ്), കൊച്ചുകുട്ടൻപിള്ള (മുൻ പഞ്ചായത്ത് വൈ. പ്രസിഡന്റ്), ഭാസ്കരൻപിള്ള. മരുമക്കൾ: എം. ശ്രീകുമാരിഅമ്മ, എസ്. രാധാമണിഅമ്മ, ജി. ഷീല. സഞ്ചയനം 21ന് രാവിലെ 7ന്.