കുണ്ടറ: കൊറ്റംങ്കര പഞ്ചായത്ത് അഞ്ചുവിളതെക്കതിൽ ഗോപി (72) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സുനിൽ, ലത, ഗിരി. മരുമക്കൾ: കനക, രാധാകൃഷ്ണൻ, അനീഷ്. സഞ്ചയനം 19ന് രാവിലെ 7ന്.