കൊല്ലം: ആണ്ടാമുക്കം കോട്ടക്കൽ ആര്യവൈദ്യശാല മാനേജർ അയത്തിൽ വടക്കേകോട്ടുവിളവീട്ടിൽ എ. മുരളീധരൻ (57) നിര്യാതനായി. ഭാര്യ: ശോഭന.