പട്ടത്താനം: ഓറിയന്റ് നഗർ 147 ൽ പുണർതം വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ഭാരതി (73) നിര്യാതയായി. മക്കൾ: അനിൽകുമാർ, മിനി, അജയകുമാർ, സജീവ്. മരുമക്കൾ: പ്രഭ, ഭാസി, അനിത, മഞ്ചു.