കോന്നി: കോന്നി പയ്യനാമൺപുത്തൻ കളീക്കൽ വീട്ടിൽ റിട്ട. മിലിറ്ററി ഉദ്യോഗസ്ഥൻ പി.എൻ. പ്രഭാകരൻ (82) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: ബിന (അദ്ധ്യാപിക, ആവണീശ്വരം വി.എച്ച്.എസ്.എസ്), ബിന്ദു (അദ്ധ്യാപിക, ഐരവൺ എച്ച്.എസ്.എസ് കോന്നി). മരുമക്കൾ: വി. ഓമനക്കുട്ടൻ (കൗൺസിലർ, പുനലൂർ നഗരസഭ), എ. സുനിൽകുമാർ (ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ, പത്തനംതിട്ട). സഞ്ചയനം നാളെ രാവിലെ 7ന്.